17 Oct 2020

  • രാജ്യസഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
    ans : 50 അംഗങ്ങളുടെ
  • സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള ഇംപീച്ചമെന്റ് പ്രമേയം പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?
    ans : സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ (2/3 ഭൂരിപക്ഷം ഈ ഭൂരിപക്ഷം സഭയുടെ മൊത്തം അംഗസംഖ്യയുടെ കേവല ഭൂരിപക്ഷത്തിൽ കുറയാനും പാടില്ല)

  • ഇന്ത്യയിൽ ആദ്യമായി ഇംപീച്ചമെന്റ് നടപടി നേരിട്ട ജഡ്ജി?
    ans : ജസ്റ്റിസ് വി. രാമസ്വാമി (1993)
  • ലോകസഭയിൽ ഇംപീച്ചമെന്റിന് വിധേയനായ ആദ്യ ജഡ്ജി?
    ans : ജസ്റ്റിസ് വി. രാമസ്വാമി 
  • രാജ്യസഭയിൽ ഇംപീച്ചമെന്റിന് വിധേയനായ ആദ്യ ജഡ്ജി?
    ans : ജസ്റ്റിസ് സൗമിത്രാസെൻ (2011)
  • സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
    ans : 65 വയസ്സ്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം?
    ans : 1 ലക്ഷം രൂപ

No comments: