- സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം?
ans : 90,000 രൂപ - സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വകയിരുത്തിയിരിക്കുന്നത്?
ans : കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ - രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്?
ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള സുപ്രീംകോടതിയുടെ ഏക ചീഫ് ജസ്റ്റിസ്?
ans : ജസ്റ്റിസ് എം. ഹിദായത്തുള്ള - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണറായ ഏക വ്യക്തി?
ans : പി. സദാശിവം (കേരളാ ഗവർണർ) - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി?
ans : മുഹമ്മദ് ഹിദായത്തുള്ള
No comments:
Post a Comment