- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്?
ans : രാഷ്ട്രപതി - സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്?
ans : രാഷ്ട്രപതിയുടെ മുന്നിൽ - സുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്?
ans : രാഷ്ട്രപതിക്ക് - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്?
ans : ഇംപീച്ച്മെന്റ് - സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള കാരണം ?
ans : തെളിയിക്കപ്പെട്ട ദുർവൃത്തി/അപ്രാപ്തി - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
ans : 100 അംഗങ്ങളുടെ - രാജ്യസഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
ans : 50 അംഗങ്ങളുടെ
No comments:
Post a Comment