16 Oct 2020

ഇന്ത്യൻ ഭരണഘടന(ലോക്സഭ)
ലോക്സഭ

  • പാർലമെന്റിന്റെ അധോസഭ(Lower House)?
    ans : ലോക്സഭ
  • ലോക്സഭയുടെ പരവതാനിയുടെ നിറം?
    ans : പച്ച
  • കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?
    ans : ലോക്സഭയിൽ
  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ലോക്സഭ രൂപീകൃതമായത് ?
    ans : 81-ാം വകുപ്പ്
  • ലോക്സഭ നിലവിൽ വന്നത്?
    ans : 1952 മെയ് 13 
  • ‘ഹൗസ് ഓഫ് ദി പീപ്പിൾ’ ലോക്സഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത്?
    ans : 1954 മെയ് 14
  • ലോക്സഭയുടെ പരമാവധി അംഗസംഖ്യ ?
    ans :  552

No comments: