- തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി?
ans : 6 വർഷം അഥവാ 65 വയസ് - സുപ്രീംകോടതി ജഡ്ജിയുടേതിനു സമാനമായ സ്ഥാനവും വേതനവുമാണ് ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾക്കുള്ളത്.
- ലോകസഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് ?
ans : ഇലക്ഷൻ കമ്മീഷൻ - വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്?
ans : തിരഞ്ഞെടുപ്പ് കമ്മീഷൻ - തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്രശാഖ?
ans : സെഫോളജി - ഇന്ത്യൻ സെഫോളജിയുടെ പിതാവ് ?
ans : പ്രാണോയ് റോയ് - ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്?
ans : 1951 ഒക്ടോബർ 25-1952 ഫെബ്രുവരി 21 - ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ?
ans : ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ
No comments:
Post a Comment