16 Oct 2020

  • ഉപരാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത്?
    ans : രാഷ്ട്രപതിയ്ക്ക് 
  • ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി ?
    ans :  5 വർഷം 
  • ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം?
    125,000 രൂപ
  • രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് ?
    ans : ഉപരാഷ്ട്രപതി 
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?
    ans : ഡോ. എസ്. രാധാകൃഷ്ണൻ 
  • ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്നത്?
    ans : എസ്. രാധാകൃഷ്ണൻ 
  • ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്നത്?
    ans : വി.വി. ഗിരി 
  • ഉപരാഷ്ട്രപതിയായ ആദ്യ മലയാളി?
    ans : കെ.ആർ. നാരായണൻ 
  • പ്രസിഡന്റിന്റെ ചുമതല വഹിച്ച ശേഷം വൈസ് പ്രസിഡന്റായ ഏക വ്യക്തി?
    ans : മുഹമ്മദ് ഹിദായത്തുള്ള 

No comments: