16 Oct 2020

  • ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി? 
    ans : ഭൈറോൺ സിങ് ഷെഖാവത്ത് 
  • ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി?
    ans : ബി.ഡി.ജെട്ടി
  • ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി? 
    ans : കിഷൻ കാന്ത് (2002 ജൂലൈ 27) 
  • ഇന്ത്യയുടെ 14-ാമത്തെ ഉപരാഷ്ട്രപതി ?
    ans : ഹമീദ് അൻസാരി 
  • ഉപരാഷ്ട്രപതിയാകുന്ന 12-ാമത്തെ വ്യക്തി?
    ans : ഹമീദ് അൻസാരി 
  • 2012 ആഗസ്റ്റ് 7 ന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച എൻ. ഡി.എ. സ്ഥാനാർത്ഥി?
    ans :  ജസ്വന്ത് സിംഗ്
  • ഡോ. എസ്. രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി?
    ans : ഹമീദ് അൻസാരി
  • ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരിക്കണം
    (a) 6 മാസം (b) 1 വർഷം
    (c) 3 മാസം (d) കഴിയുന്നതും നേരത്തെ
    ഉത്തരം (d)

No comments: