16 Oct 2020

ഉപരാഷ്ട്രപതിയാവാതെ രാഷ്ട്രപതിയായവർ

  • ഡോ. രാജേന്ദ്ര പ്രസാദ് 
  • ഫക്രുദ്ദീൻ അലി അഹമ്മദ്
  • നീലം സഞ്ജീവ റെഡ്ഡി
  • ഗ്യാനി സെയിൽ സിംഗ്
  • A.P.J.അബ്ദുൾ കലാം
  • പ്രതിഭാ പാട്ടീൽ
  • പ്രണബ് മുഖർജി

ഇന്ത്യൻ ഭരണഘടന (ഉപരാഷ്ട്രപതി )
ഉപരാഷ്ട്രപതി 

  • രാജ്യസഭയുടെ അദ്ധ്യക്ഷൻ ?
    ans : ഉപരാഷ്ട്രപതി
  • ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം?
    ans : 35 വയസ്സ് 
  • ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? 
    ans : ആർട്ടിക്കിൾ 63
  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? 
    ans : ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങളും ചേർന്ന് 
  • ഉപരാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്? 
    ans : രാഷ്ട്രപതി 

No comments: