സത്യപ്രതിജ്ഞചെയ്യുന്ന വ്യക്തി
- ആരുടെ മുന്നിൽ
- രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
- ഉപരാഷ്ട്രപതി രാഷ്ട്രപതി
- പ്രധാനമന്ത്രി രാഷ്ട്രപതി
കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതി
- സുപ്രീംകോടതി ജഡ്ജി രാഷ്ട്രപതി
- ഗവർണർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗവർണർ
- ഹൈക്കോടതി ജഡ്ജി ഗവർണർ
- മുഖ്യമന്ത്രി ഗവർണർ
No comments:
Post a Comment