അവിശ്വാസ പ്രമേയം
- പാർലമെന്റിന്റെ ഏത് സഭയിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്?
ans :ലോക്സഭയിൽ - അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം?
ans :50 അംഗങ്ങളുടെ - അവിശ്വാസപ്രമേയം പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?
ans :കേവല ഭൂരിപക്ഷം - വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്?
ans :പ്രതിപക്ഷം ലോക്സഭയിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?
ans :ജെ.ബി. കൃപലാനി(1963 ആഗസ്റ്റ 19 ന് നെഹ്റുവിനെതിരെ)- അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി?
ans :വി.പി. സിംഗ്
No comments:
Post a Comment