- ഇന്ത്യൻ പ്രധാനമന്ത്രിയായ ഏകവനിത?
ans : ഇന്ദിരാഗാന്ധി - രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
ans : ഇന്ദിരാഗാന്ധി - പാർലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
ans : നരസിംഹറാവു (1991) - പാർലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
ans : ദേവഗൗഡ(1996) - അഴിമതിക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട പ്രധാനമന്ത്രി?
ans : നരസിംഹറാവു - ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : നരസിംഹറാവു
No comments:
Post a Comment