17 Oct 2020

  • സുപീംകോടതി ജഡ്ജിയായ ആദ്യ വനിത?
    ans :ഫാത്തിമാബീവി
  • ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
    ans :കോർണേലിയ സൊറാബ്ജി
  • സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?
    ans :ലീലാ സേഥ് (1991-ൽ ഹിമാചൽ പ്രദേശ്)
  • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
    ans :അന്നാചാണ്ടി (കേരളം)
  • സുപ്രീം കോടതിയുടെ പുതിയ ചീഫ്  ജസ്റ്റിസ് ?
    ans :ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ (44-ാമത്)(2017 ജനുവരി  4 ന് സ്ഥാനമേറ്റു)
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ സിഖ് വംശജൻ.
  • സുപ്രീം കോടതിയുടെ 43-ാമത് ചീഫ് ജസ്റ്റിസ് ?
    ans :ജസ്റ്റിസ് ടി.എസ്, ഠാക്കൂർ* ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വേതനം ?
    ans : 90,000 രൂപ 
  • ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ വേതനം? 
    ans : 80,000 രൂപ

No comments: