- ഇന്ത്യയിൽ എത ഹൈക്കോടതികളാണ് ഇപ്പോഴുള്ളത് ?
ans : 24 - ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
ans : അലഹബാദ് ഹൈക്കോടതി - ഇന്ത്യയിലെ ഏറ്റവും പഴക്കമറ്റുള്ള ഹൈക്കോടതി?
ans : കൽക്കട്ട ഹൈക്കോടതി - ഇന്ത്യയിലെ ഏറ്റവും പുതിയ ഹൈക്കോടതി ?
ans : ത്രിപുര ഹൈക്കോടതി - ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ans : ഗുവാഹത്തി ഹൈക്കോടതി - ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിൽ എത്ര സംസ്ഥാനങ്ങണുള്ളത്?
ans : 4 (ആസാം, അരുണാചൽപ്രദേശ്,നാഗാലാൻഡ്,മിസോറാം) - സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണപ്രദേശം?
ans : ഡൽഹി - ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
ans : കേരളാ ഹൈക്കോടതിയുടെ
No comments:
Post a Comment