ഹൈക്കോടതി (Article 214-231)
- ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ്?
ans :ആർട്ടിക്കിൾ 214 - ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതികൾ നിലവിൽ വന്നത്?
ans :1862 ൽ (കൽക്കട്ട, ബോംബെ, മദ്രാസ്) - ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്?
ans :രാഷ്ട്രപതി - ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്?
ans :ഗവർണറുടെ മുന്നിൽ - ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്?
ans :രാഷ്ട്രപതിക്ക് - ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത്?
ans :പ്രസിഡന്റ് (സുപ്രീം കോടതി ജഡ്ജിമാരെ നീക്കുന്ന അതേ രീതിയിൽ) - ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
ans :62 വയസ്സ്
No comments:
Post a Comment