16 Oct 2020

  • ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റുകാരൻ?
    ans : സോമനാഥ് ചാറ്റർജി
  • ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നത്?
    ans :  ബൽറാം ഝാക്കർ
  • ലോക്സഭാ സ്പീക്കറായിരുന്ന ഏക സുപ്രീംകോടതി ജഡ്ജി?
    ans : ജസ്റ്റീസ്  കെ.എസ്.ഹെഗ്‌ഡെ
  • ലോക്സഭാ സ്പീക്കറായ ശേഷം ഇന്ത്യൻ പ്രസിഡൻ്റായത്‌ ?
    ans : നീലം സഞ്ജീവ റെഡ്‌ഢി 
  • ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം ?
    ans : 3(മിസോറാം,നാഗാലാന്റ്,സിക്കിം)
  • .ഏറ്റവും കുറച്ചുകാലം ലോകസഭാ സ്പീക്കറായിരുന്നത്?
    ans : ബലിറാം ഭഗത്
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ?
    ans : ജി.വി. മാവ്ലങ്കർ 
  • പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ സ്പീക്കർ?
    ans : ജി .എം. സി. ബാലയോഗി (ഹെലികോപ്റ്റർ തകർന്ന്) 
  • ആരുടെ നിയന്ത്രണത്തിലാണ് ലോകസഭാ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്?
    ans : സ്പീക്കറുടെ 
  • ഒരു ബില്ല് ധനകാര്യബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ?
    ans : ലോകസഭാ സ്പീക്കർ

No comments: