16 Oct 2020

ഡെപ്യൂട്ടി സ്പീക്കർ.

  • ലോക്സഭയുടെ ഉപാദ്ധ്യക്ഷൻ ?
    ans : ഡെപ്യൂട്ടി സ്പീക്കർ
  • സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നത്?
    ans : ഡെപ്യൂട്ടി സ്പീക്കർ
  • ലോകസഭയുടെ ആദ്യ  ഡെപ്യൂട്ടി സ്പീക്കർ?
    ans : എം.എ.അയ്യങ്കാർ 
  • രണ്ടു തവണ ലോക്സഭാ  ഡെപ്യൂട്ടി സ്പീക്കറായ ഏക വ്യക്തി ?
    ans : തമ്പി ദുരൈ
  • 16-ാം ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?
    ans : തമ്പി ദുരൈ

No comments: