16 Oct 2020

  • ഒരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി?
    ans:നീലം സഞ്ജീവ റെഡ്ഡി 
  • കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവറെഡ്‌ഡിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി?
    ans:വി.വി.ഗിരി (1969)
  • ലോകസഭാ സ്പീക്കറായിരുന്നതിനു ശേഷം രാഷ്ട്രപതിയായത്?
    ans:നീലം സഞ്ജീവ റെഡ്ഡി 
  • ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി? 
    ans:നീലം സഞ്ജീവ റെഡ്ഡി
  • മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി?
    ans:നീലം സഞ്ജീവ റെഡ്ഡി 
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്ട്രപതി?
    ans:സെയിൽസിംഗ് 
  • ജ്ഞാനി എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി?
    ans:സെയിൽസിംഗ്

No comments: