- ക്രിസ്തുമസ് ദിനത്തിൽ ജനിച്ച പ്രധാനമന്ത്രി?
ans : വാജ്പേയി - .ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി - കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി - നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു - തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു - ആധുനിക ഇന്ത്യയുടെ ശില്പി?
ans : ജവഹർലാൽ നെഹ്റു - ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
ans : ഡൽഹൗസി
No comments:
Post a Comment