- രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായ ആദ്യ വനിത?
ans : ശ്രീമതി വയലറ്റ് ആൽവ - ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്.
ans : നജ്മ ഹെപ്തുള്ള - ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റ്?
ans : നജ്മ ഹെപ്തുള്ള - രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി?
ans : എം.എം. ജേക്കബ് - രാജ്യസഭയുടെ ഡപ്യൂട്ടി ചെയർമാനായ രണ്ടാമത്തെ മലയാളി?
ans : പി.ജെ. കുര്യൻ
No comments:
Post a Comment