രാഷ്ട്രപതിമാർ പ്രത്യേകതകൾ
- ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി?
ans : ഡോ. രാജേന്ദ്രപ്രസാദ് - രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി?
ans :ഡോ. രാജേന്ദ്രപ്രസാദ് - ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന രാഷ്ട്രപതി?
ans :ഡോ. രാജേന്ദ്രപ്രസാദ് - ‘ഇന്ത്യാ ഡിവൈഡഡ്’, ‘ചമ്പാരൻ സത്യാഗ്രഹ’എന്നിവ രചിച്ചത്?
ans :ഡോ. രാജേന്ദ്രപ്രസാദ് - ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്?
ans :ഡോ. രാജേന്ദ്രപ്രസാദ് - കേരളം നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി?
ans :ഡോ. രാജേന്ദ്രപ്രസാദ് - ഏറ്റവും കുറച്ച് കാലം രാഷ്ട്രപതിയായിരുന്നത്?
ans :സക്കീർ ഹുസൈൻ - ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി?
ans :ആർ. വെങ്കിട്ട രാമൻ - തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്‌ട്രപതി?
ans :ആർ. വെങ്കിട്ട രാമൻ - ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി?
ans :നീലം സഞ്ഞ്ജീവ റെഡ്ഡി - ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി?
ans :കെ.ആർ. നാരായണൻ (രാഷ്ട്രപതിയാകുന്ന സമയത്ത് കെ.ആർ. നാരായണന്റെ പ്രായം - 76 വയസ് 271 ദിവസം ആർ. വെങ്കിട്ടരാമന്റെ പ്രായം - 76 വയസ് 221 ദിവസം) - ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി?
ans :ഡോ. എസ്. രാധാകൃഷ്ണൻ - ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി?
ans :ഡോ.എസ്. രാധാകൃഷ്ണൻ - ആദ്യ മുസ്ലീം രാഷ്ട്രപതി?
ans :സക്കീർ ഹുസൈൻ - പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ ഉറുദ്ദു ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്?
ans :സക്കീർ ഹുസൈൻ - ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ് നൽകുന്നത്?
ans :അനുഛേദം 72 - ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റവാളികൾക്ക് ഗവർണർ മാപ്പ് നൽകുന്നത്?
ans :അനുഛേദം 161 - ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ?
ans :മനോഹര ഹോൾക്കർ - കേന്ദ്ര ധനകാര്യ മന്ത്രിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?
ans :ആർ. വെങ്കട്ടരാമൻ - കേന്ദ്ര ധനകാര്യ മന്ത്രിയായ ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി?
ans :പ്രണബ് മുഖർജി - അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി?
ans:ഡോ.സക്കീർ ഹുസൈൻ - അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി?
ans:ഫക്രുദ്ദീൻ അലി അഹമ്മദ്
No comments:
Post a Comment