ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിനു വേണ്ട യോഗ്യത
- ഭാരത പൗരനായിരിക്കണം.
- 35 വയസ്സ് പൂർത്തിയായിരിക്കണം.
- രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.
- കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ ആദായകരമായ പദവികൾ വഹിക്കുന്ന വ്യക്തിയായിരിക്കരുത്.
ഉപരാഷ്ട്രപതിമാർ കാലഘട്ടങ്ങളിലൂടെ
- ഡോ. എസ്. രാധാകൃഷ്ണൻ - 1952-1962
- ഡോ. സക്കീർ ഹുസൈൻ-1962-1967
- വി.വി. ഗിരി - 1967-1969
- ജി.എസ്. പഥക്-1969-1974
- ബി.ഡി.ജെട്ടി-1974-1979
- എം. ഹിദായത്തുള്ള-1979-1984
- ആർ. വെങ്കട്ടരാമൻ -1984-1987
- ശങ്കർ ദയാൽ ശർമ്മ-1987-1992
- കെ.ആർ. നാരായണൻ - 1992-1997
- കിഷൻ കാന്ത് -1997-2002
- ഭൈറോൺ സിങ് ഷെഖാവത് -2002-2007
- ഹമീദ് അൻസാരി -2007-2017
- വെങ്കയ്യ നായിഡു -2017-.......
No comments:
Post a Comment