- ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി - .ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
5.1965 ലെ ഇന്ത്യാ - പാക് യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി - സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി - ഗാന്ധിജിയെ കൂടാതെ ഒക്ടോബർ രണ്ട് ജന്മദിനമായ ഇന്ത്യൻ നേതാവ് ?
ans : ലാൽ ബഹദൂർ ശാസ്ത്രി - മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി?
ans : ലാൽ ബഹദൂർ ശാസ്ത്രി(1966) - ലാൽബഹദൂർ ശാസ്ത്രി അന്തരിച്ചത്?
ans : 1966 ജനുവരി 11
No comments:
Post a Comment