16 Oct 2020

  • ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രിസഭ?
    ans : വാജ്‌പോയി മന്ത്രിസഭ
  • പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാന മന്ത്രി?
    ans : ചരൺ സിംഗ്
  • അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ പ്രധാനമന്ത്രി?
    ans : ജവഹർലാൽ നെഹ്റു
  • 1954 ഏപ്രിൽ 29 ന് ചൈനയിലെ ചൗ എൻലായിയോടൊപ്പം  പഞ്ചശീല തത്വങ്ങളിൽ  ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?
    ans : ജവഹർലാൽ നെഹ്റു
  • ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യശില്പികളിലൊരാളായ ഇന്ത്യൻ പ്രധാനമന്ത്രി?
    ans : ജവഹർലാൽ നെഹ്റു
  • ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി? 
    ans : ജവഹർലാൽ നെഹ്റു
  • നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
    ans : ജവഹർലാൽ നെഹ്റു

No comments: