- APJ യുടെ കവിതാസമാഹാരം ‘യെനുദായ പ്രയാണ’ (‘മൈ ജേർണി’ എന്ന പേരിൽ ഇത് ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.) * സ്കൂളുകളിൽ കലാമിന്റെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനമെടുത്ത സംസ്ഥാനം
ans : മധ്യപ്രദേശ് - എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ ‘യൂത്ത് അവാർഡ്’ ഏർപ്പെടുത്തിയ സംസ്ഥാനം
ans : തമിഴ്നാട് - എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ബഹുമാനാർത്ഥം സ്മാരകം നിർമ്മിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത നഗരം
ans : രാമേശ്വരം - എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ ഗവേഷണ നയകേന്ദ്രം സ്ഥാപിക്കുന്ന ഇന്ത്യയിലെ IIM -IIM ഷില്ലോംഗ്
- എ.പി.ജെ. അബ്ദുൾ കലാം അന്തരിച്ചത് 2015 ജൂലൈ 27ന്
- മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെടുന്ന രാഷ്‌ട്രപതി
ans : എ.പി.ജെ. അബ്ദുൾ കലാം - അബ്ദുൾ കലാമിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം,മെയ് 26 ശാസ്ത്രദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം
ans : സ്വിറ്റ്സർലാന്റ്
16 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment