16 Oct 2020

പ്രണബ് മുഖർജി

  • ഇന്ത്യയുടെ സർവ്വസൈന്യാധിപൻ.
  • ഇന്ത്യയുടെ പതിനാലാമത്തെ പ്രസിഡന്റ്(പ്രസിഡന്റാകുന്ന 13-ാമത്തെ വ്യക്തി, UPA യുടെ നോമിനിയായിരുന്നു)
  • മുൻ എൻ.സി.പി. നേതാവും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന പി.എ. സാങ്മയെ (N.D.A. നോമിനി) പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി പദത്തിലെത്തിയത്.

  • ദ ഡ്രമാറ്റിക് ഡിക്കേഡ്: ദ ഇന്ദിരാഗാന്ധി ഇയേഴ്സ്, ദ ടർബുലന്റ്, ദ ഇയേഴ്സ്:1980-96 എന്നീ പുസ്തകങ്ങൾ രചിച്ചത് - പ്രണബ് മുഖർജി

No comments: