16 Oct 2020

  • എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ-അഗ്നിച്ചിറകുകൾ (Wings of Fire) 
  • എ.പി.ജെ. അബ്ദുൾ കലാമിനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി വനിത ആയിരുന്നു ലക്ഷ്മി സൈഗാൾ 
  • ’Aiming low is a crime എന്ന് പറഞ്ഞത് എ.പി.ജെ. അബ്ദുൾ കലാം ആണ്.
  • “മിസൈൽ മാൻ ഓഫ് ഇന്ത്യ”
    ans :  അബ്ദുൾ കലാം
  • “മിസൈൽ വുമൺ ഓഫ് ഇന്ത്യ”
    ans : ടെസ്സി തോമസ്
  • എ.പി.ജെ. അബ്ദുൾ കലാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം
    ans :  Lights from Many Lamps (Edited by Lillian Watson) 
  • ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്
    ans : അബ്ദുൾ കലാം (ഒക്ടോബർ 15)
  • ബ്രിട്ടനിലെ റോയൽ സൊസൈറ്റിയുടെ കിംഗ് ചാൾസ് II മെഡൽ നേടിയ ആദ്യ ഭാരതീയൻ
    ans :  എ.പി.ജെ. അബ്ദുൾ കലാം 

No comments: