17 Oct 2020

രാഷ്ട്രപതിഭവൻ

  • ന്യൂഡൽഹിയിലെ റെയ്സിനാ ഹില്ലിലാണ് രാഷ്ടപതിഭവൻ സ്ഥിതി ചെയ്യുന്നത്.
  • രാഷ്ട്രപതി ഭവന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസാണ്.
  • രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നു 
  • രാഷ്ട്രപതി നിവാസ് സിംലയിലാണ്.
  • ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഇത്.
  • ബ്രിട്ടീഷിന്ത്യാ സമയത്ത് ഇത് വൈസ് റീഗൽ ലോഡ്ജ് എന്നാണ് അറിയപ്പെട്ടത്

No comments: