17 Oct 2020

ഇന്ത്യൻ ഭരണഘടന(ധനകാര്യ കമ്മീഷൻ)
ധനകാര്യ കമ്മീഷൻ (Article- 280)

  • ധനകാര്യ കമ്മീഷനെക്കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? 
    ans :  280-ാം വകുപ്പ്  
  • കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
    ans : രാഷ്‌ട്രപതി 
  • കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
    ans : 5 അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ )
  • കേന്ദ്രവും സം സ്ഥാനങ്ങളും തമ്മിൽ നികുതി  പങ്കിടുന്നതിനെക്കുറിച്ച്  രാഷ്ട്രപതിക്ക്  നിർദ്ദേശം സമർപ്പിക്കുന്നത് ?
    ans : ധനകാര്യ കമ്മീഷൻ
  • ധനകാര്യ കമ്മീഷന്റെ കാലാവധി? 
    ans : അഞ്ചുവർഷം
  • ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് ?
    ans : 1951
  • ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
    ans : കെ. സി .നിയോഗി 
  • 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ?
    ans : വൈ.വി. റെഡ്ഢി (2015-2020)
  • കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി? 
    ans : വി.പി.മേനോൻ ( 1-ാം  ധനകാര്യ കമ്മീഷൻ )
  • കേന്ദ്ര ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി ?
    ans : പി.സി. മാത്യു (4-ാം ധനകാര്യ കമ്മീഷൻ)

No comments: