- യു.പി.എസ്.സിയിൽ അംഗമായ ആദ്യ മലയാളി?
ans : ഡോ.കെ.ജി.അടിയോടി - തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത്?
ans : 1936 - തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയ വർഷം?
ans : 1956 - കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ?
ans : ഇ.കെ. വേലായുധൻ - കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ,ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത്?
ans : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ - യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?
ans : പ്രസിഡന്റ് - യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്?
ans : പ്രസിഡന്റ് - സംസ്ഥാന പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?
ans : ഗവർണർ - സംസ്ഥാന പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയുംനീക്കം ചെയ്യുന്നത്?
ans : പ്രസിഡന്റ് - UPSC യുടെ പുതിയ ചെയർമാൻ?
ans : ഡേവിഡ് ആർ.സിംലിഹ് (David R.syiemlieh )(2017 ജനുവരി 4-ന് സ്ഥാനമേറ്റു) - കേരളാ PSCയുടെ പുതിയ ചെയർമാൻ?
ans : എം.കെ. സക്കീർ
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment