17 Oct 2020

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

  • പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്?
    ans : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്?
    ans : ഗവർണ്ണർ
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം?
    ans : ഇംപീച്ചമെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി ?
    ans : 5 വർഷം അല്ലെങ്കിൽ 65 വയസ് 
  • ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ കഴിയും?
    ans : രണ്ട്
  • പോളിങ് അവസാനിക്കുന്നതിന് എത്ര മണിക്കൂർ മുമ്പാണ് പ്രചരണപരിപാടി അവസാനിപ്പിക്കേണ്ടത് ?
    ans : 48 മണിക്കൂർ

No comments: