17 Oct 2020

61-ാം ഭേദഗതി 

  • വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം?
    ans : 1989
  • വോട്ടിംഗ് പ്രായം 18  ആക്കിയ ഭരണഘടനാ ഭേദഗതി?
    ans : 61-ാം ഭേദഗതി (1988)
  • വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച  പ്രധാനമന്ത്രി?
    ans : രാജീവ് ഗാന്ധി

No comments: