- രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത്?
ans : സുപീംകോടതി - എം.എൽ.എ,എം.പി. എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത് ?
ans : ഹൈക്കോടതി - തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?
ans : നിർവ്വചൻ സദൻ (ഡൽഹി) - ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ?
ans : സുകുമാർ സെൻ - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക വനിത?
ans : വി.എസ്. രമാദേവി - ഏറ്റവും കുറച്ചുകാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ?
ans : വി.എസ്. രമാദേവി - ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ?
ans : കെ.വി.കെ.സുന്ദരം - സാർവ്വതിക പ്രായപൂർത്തി വോട്ടവകാശ (Universal Adult Franchise)മനുസരിച്ചാണ് ലോകസഭയിലേക്കും സംസ്ഥാന അസംബ്ലികളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്.
- സാർവ്വതിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച്
പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം - 326 - കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി?
ans : റ്റി.എൻ. ശേഷൻ - രമൺ മാഗ്സസെ പുരസ്കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ?
ans : റ്റി.എൻ. ശേഷൻ - നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
ans : നസീം അഹമ്മദ് സെയ്ദി
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment