16 Oct 2020

ഭൂമിയുടെ  കുടൽ  എന്ന്  മണ്ണിരയെ  വിശേഷിപ്പിച്ചത്  ആര്  ?

🔆🌷ഉത്തരം  :  അരിസ്റ്റോട്ടിൽ  ✅✅✅✅✅✅

ഗാന്ധിജിയുടെ  മരണവാ ർത്തയെ തുടർന്ന് " രണ്ടാമത്തെ  ക്രിസ്തുവും   കുരിശിൽ  തറയ്ക്കപ്പെട്ടു " എന്ന്  അഭിപ്രായപ്പെട്ടത്  ?

🔆🌷ഉത്തരം  :  പേൾ  എസ്  ബക്ക്  ✅✅✅✅✅

2020  മാർച്ചിൽ  കോവിഡ്  19  ബാധയെ  തുടർന്ന്  കേരളത്തിൽ  ആദ്യ  മരണം  സ്ഥിരികരിച്ച  ജില്ല  ?

🔆🌷ഉത്തരം  :  എറണാകുളം ✅✅

2019 ലെ  കേരളസംസ്ഥാന  ചലച്ചിത്ര  അവാർഡിന്റെ  ജൂറി  ചെയർമാൻ  ?

🔆🌷ഉത്തരം  :  മധു  അമ്പാട്ട് ✅✅

കേരളപത്രിക  എന്നത്  ആരുടെ  പത്രമാണ്  ?

🔆🌷ഉത്തരം  :  ചെങ്കുളത്ത്  കുഞ്ഞിരാമമേനോൻ  ✅✅✅

പോളി ഉമിഗ്രൽ  അവാർഡ്  ഏത്  കായിക  ഇനത്തിന്റെ  മികവിന് നൽകുന്നതാണ്  ?

🔆🌷Cricket

ഹിന്ദി  ഇന്ത്യൻ  ഭരണഘടനയുടെ  ഔദോഹിക ഭാഷ  ആയത്  എന്ന്  ?

🔆🌷ഉത്തരം :    1949  സെപ്റ്റംബർ 14  ✅✅✅✅

ഫ്ലൂറിൻ  മൂലകത്തിന്റ  നിറം  ?

🔆🌷ഉത്തരം  :  മഞ്ഞ  ✅✅

ഇന്ത്യൻ  ക്രിക്കറ്റിന്റെ   നഴ്സറി   എന്നറിയപ്പെടുന്ന  നഗരം  ?

🔆🌷ഉത്തരം   :   മുംബൈ   ✅✅✅

വടക്ക്  ദിക്കിൽ  നിന്നും  തെക്കോട്ട്   കറങ്ങുന്ന  ഗ്രഹം  ഏത്  ?

🔆🌷ഉത്തരം  :   യുറാനസ്  ✅✅✅

പ്രഥമ  പദ്മരാജൻ  നോവൽ  പുരസ്‌കാരം  നേടിയ   മലയാളനോവൽ  ?

🔆🌷ഉത്തരം  :  സമുദ്ര ശില  (  എഴുതിയത്  :  സുഭാഷ്  ചന്ദ്രൻ )  ✅✅✅

ഇന്ത്യയിൽ  ആദ്യമായി  കുടുംബാസൂത്രണം  (  family Planing )  ആരംഭിച്ച  വർഷം  ?

🔆🌷ഉത്തരം  :   1952  ✅✅✅✅

ഇന്ത്യൻ  കുടുംബാസൂത്രണത്തിന്റ  പിതാവ്  ?

🔆🌷ഉത്തരം   :  R D  കാർവെ   ✅✅✅✅✅✅

ഇന്ത്യയിലെ  ഏറ്റവും  വലിയ  കൃഷി  അധിഷ്ഠിത  വ്യവസായം   ഏത്  ?

🔆🌷ഉത്തരം  :  പരുത്തി  തുണി  വ്യവസായം  ✅✅✅✅

വെള്ളപൊക്കത്തെ  അതിജീവിക്കാൻ കഴിവുള്ള  നെൽ വിത്തിനം  ?

🔆🌷ഉത്തരം  :    സുവർണ്ണ  ✅✅✅✅✅✅

ക്ലോക്ക്  നിർമ്മാണകല  അറിയപ്പെടുന്ന  പേര്  ?

🔆🌷ഉത്തരം  :  ഹോറോളജി  ✅✅✅✅✅✅

ഇന്ത്യയിൽ  പക്ഷികൾക്ക്  വേണ്ടി  നിർമിച്ച  ആശുപത്രി  എവിടെ  സ്ഥിതി  ചെയ്യുന്നു  ?

🔆🌷ഉത്തരം  :    ഡൽഹി  ✅✅✅

6  മണിക്കൂറിനുള്ളിൽ  14  ലക്ഷം  മാസ്ക്   വിതരണം  ചെയ്തത്  വഴി   ഗോൾഡൻ  ബുക്ക്‌  ഓഫ്  വേൾഡ്  റെക്കോർഡിൽ  ഇടം  നേടിയ  ക്യാമ്പയിൻ  സംഘടിപിച്ചത്   ഇന്ത്യയിലെ  ഏത്  സംസ്ഥാനത്തെ പോലീസ്   ആണ്    ?

🔆🌷ഉത്തരം  :  ഛത്തീസ്‌ഗണ്ട്  ✅✅✅✅✅✅✅

ഇന്ത്യൻ  ഭരണഘടനയെ   കോഓപ്പറേറ്റീവ്  ഫെഡറലിസം  എന്ന്  വിശേഷിപ്പിച്ചത്  ആര്  ?

🔆🌷ഉത്തരം  :  ഗ്രാൻഡ് വില്ലെ  ഓസ്റ്റിൻ  ✅✅✅

No comments: