പാർലമെന്റ് സമ്മേളനങ്ങൾ
- സാധാരണയായി ഒരു വർഷത്തിൽ പാർലമെന്റിന്റെ മൂന്ന് സമ്മേളനങ്ങളാണ് നടക്കാറുള്ളത്.
- ബജറ്റ് സമ്മേളനം (ഫെബ്രുവരി - മെയ്)
- മൺസൂൺ സമ്മേളനം (ജൂലൈ - സെപ്റ്റംബർ)
- ശീതകാല സമ്മേളനം (നവംബർ - ഡിസംബർ)
- പാർലമെന്റ വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം ?
ans : രണ്ട് പ്രാവശ്യം - പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം?
ans : 6 മാസം - ഭൂമി ഏറ്റെടുക്കൽ നിയമം(Land Acquisition Act)നിലവിൽ വന്നത്?
ans : 2014 ജനുവരി 1
No comments:
Post a Comment