പ്രോട്ടേം സ്പീക്കർ
പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി സഭ സമ്മേളിക്കുമ്പോൾ സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോട്ടേം സ്പീക്കറായി രാഷ്ട്രപതി നിയമിക്കുന്നു.പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സമ്മേളനത്തിലും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള
സമ്മേളനത്തിലും പ്രോട്ടേം സ്പീക്കർ അദ്ധ്യക്ഷത വഹിക്കുന്നു
16-ാംലോക്സഭയിൽ സ്പീക്കറായിരുന്നത് കമൽനാഥ്
No comments:
Post a Comment