ഇന്ത്യൻ ഭരണഘടന(രാജ്യസഭ)
രാജ്യസഭ
- പാർലമെന്റിന്റെ ഉപരിസഭ ?
ans : രാജ്യസഭ - രാജ്യസഭയുടെ പരവതാനിയുടെ നിറം ?
ans : ചുവപ്പ് - അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?
ans : രാജ്യസഭയിൽ - ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്?
ans : 80-ാം വകുപ്പ് - രാജ്യസഭ നിലവിൽ വന്നത് ?
ans : 1952 ഏപ്രിൽ 3 - രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നത്?
ans : 1952 മെയ് 13 - ‘കൗൺസിൽ ഓഫ് സ്റ്റേറ്റസ്’, രാജ്യസഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത് ?
ans : 1954 ആഗസ്റ്റ് 23
No comments:
Post a Comment