16 Oct 2020

അന്ത്യവിശ്രമസ്ഥലങ്ങൾ

  • ഗാന്ധിജി         - രാജ്ഘട്ട്
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട്
  • മൊറാർജി ദേശായി - അഭയഘട്ട്
  • ചരൺ സിംഗ് - കിസാൻ ഘട്ട്
  • ഗുൽസാരിലാൽ നന്ദ - നാരായൺ ഘട്ട്
  • കിഷൻ കാന്ത്   - നിഗംബോധഘട്ട്
  • ഡോ.രാജേന്ദ്രപ്രസാദ് - മഹാപ്രയാൺഘട്ട
  • നെഹ്‌റു - ശാന്തിവനം
  • സഞ്ജയ് ഗാന്ധി - ശാന്തിവനം
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ
  • ജഗ്ജീവൻ റാം - സമതാസ്ഥൽ
  • ദേവിലാൽ - സംഘർഷ്സ്ഥൽ
  • സെയിൽസിംഗ്- ഏകതാസ്ഥൽ
  • ചന്ദ്രശേഖർ - ഏകതാസ്ഥൽ
  • ശങ്കർദയാൽ ശർമ്മ - ഏകതാസ്ഥൽ
  • രാജീവ് ഗാന്ധി- വീർഭൂമി
  • ബി.ആർ.അംബേദ്‌കർ - ചൈതൃഭൂമി
  • കെ.ആർ.നാരായണൻ - കർമ്മഭൂമി (ഉദയഭൂമി)
  • നരസിംഹറാവു - ബുദ്ധപൂർണ്ണിമ പാർക്ക്

No comments: