16 Oct 2020

  • ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ  സീറ്റുകൾ വീതിച്ച നൽകുന്നത്?
    ans : 4 ഷെഡ്യൂൾ 
  • ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തു നിന്നാണ് ?
    ans : ഉത്തർപ്രദേശ് (31)
  • കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?
    ans : 9
  • നിലവിൽ കേരളത്തിൽ നിന്നുള്ള  രാജ്യസഭാംഗങ്ങളുടെ എണ്ണം?
    ans : 10(നാമനിർദ്ദേശം ചെയ്യപ്പെട്ട സുരേഷ്ഗോപിയെയും ചേർത്ത്)

  • എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾക്കാണ് രാജ്യസഭയിൽ പ്രാതിനിധ്യമുള്ളത്?
    ans : 2 (ഡൽഹി, പുതുച്ചേരി)

No comments: