ഇന്ത്യൻ ഭരണഘടന(പ്രധാനമന്ത്രി)
പ്രധാനമന്ത്രി
- .പ്രധാനമന്ത്രിയെ നിയമിക്കുന്നത്?
ans : പ്രസിഡന്റ് (അനുഛേദം 75 പ്രകാരം) - ലോകസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിക്കുന്നത്.
- കേന്ദ്രമന്ത്രിമാരെ നിയമിക്കുന്നത്?
ans : പ്രസിഡന്റ് (പ്രധാനമന്ത്രി നിർദ്ദേശിക്കുന്നവരെ മാത്രമേ മന്ത്രിമാരായി നിയമിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ) * കേന്ദ്രമന്ത്രിമാരെ തത്സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നത് ?
ans : പ്രസിഡന്റ് (പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം)
No comments:
Post a Comment