17 Oct 2020

  • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് ?
    ans : കൽക്കട്ടാ ഹൈക്കോടതിയുടെ
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി?
    ans : മാൽഡ(പശ്ചിമ ബംഗാൾ)
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ യുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ ആഭ്യ ഫാസ്റ്റട്രാക്ക് കോടതി സ്ഥാപിതമായത്?
    ans : കൊച്ചി
  • ഇന്ത്യയിലാദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി?
    ans : കൽക്കട്ട ഹൈക്കോടതി (1996)

No comments: