ഇന്ത്യൻ ഭരണഘടന (ഹൈക്കോടതി)
ഹൈക്കോടതി
ഹൈക്കോടതി ജഡ്ജി
- ഇന്ത്യൻ പൗരനായിരിക്കണം.
- ഇന്ത്യയിൽ ഒരു ജുഡീഷ്യൽ ഓഫീസറായി 10 വർഷത്തെ പരിചയം അല്ലെങ്കിൽ,ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം
- ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് ഉപദേശം ചോദിക്കുന്നത്?
ans : ആർട്ടിക്കിൾ 143 - സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ?
ans : ആർട്ടിക്കിൾ 129 - ഭരണഘടനാ അനുഛേദം അനുസരിച്ച് പ്രസിഡൻഷ്യൽ റഫറൻസിൽ വാദം കേൾക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം ?
ans : 5
No comments:
Post a Comment