17 Oct 2020

കേന്ദ്ര വിവരാവകാശ  കമ്മീഷൻ 

  • കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം.
    ans : ആഗസ്ത്  കാന്തിഭവൻ (ന്യൂഡൽഹി) 
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ  കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ്
    ans : കേന്ദ്രവിവരാവകാശ കമ്മീഷൻ. 
  • കേന്ദ്രമുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
    ans : പ്രധാനമന്ത്രി,ലോക്സഭാ പ്രതിപക്ഷനേതാവ്,പ്രധാന മന്ത്രി  നമനിർദ്ദേശം ചെയ്യുന്ന  ഒരു കാബിനറ്റ്  മന്ത്രി  എന്നിവരടങ്ങിയ  മൂന്നംഗ  സമിതി 

No comments: