- എത്ര ദിവസത്തിനുള്ളിലാണ് ആദ്യ അപ്പീൽ നൽകേണ്ടത്.
ans : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ - രണ്ടാം അപ്പീൽ സമർപ്പിർക്കേണ്ടത് ആർക്കാണ്?
ans : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ അല്ലെങ്കിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ - എത്ര ദിവസത്തിനുള്ളിലാണ് രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത്
ans : 90 ദിവസത്തിനുള്ളിൽ - സുപ്രീം കോടതിയ്ക്കക്കും ഹൈക്കോടതികൾക്കുമൊഴികെ മറ്റൊരു കോടതിക്കും വിവരാവകാശ നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ അധികാരമില്ല
- വിവരവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
ans : Freedom Of Information Act -2002 - അപേക്ഷിക്കുന്ന തിയ്യതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരവകാശത്തിന്റെ പരിധിയിൽ വരുന്നത്
- വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടിനൽക്കണം
ans : 30 ദിവസം - അപേക്ഷ സമർപ്പിക്കുന്നത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണങ്കിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി നൽകേണ്ടത്
ans : 35 ദിവസം - ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ.
ans : 48 മണിക്കുറിനുള്ളിൽ വിവരം നൽകണം. - വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷ ഫീസ് എത്രയാണ്
ans : 10 രൂപ - വിവരാവകാശ നിയമം പാർലമെന്റ് പാസാക്കുന്നതിന് പ്രേരക ശക്തിയായ സംഘടന
ans : കിസാൻ മസ്‌ദൂർ ശക്തി സംഘടൻ - അരുണാ റായിയുടെ നേതൃത്വത്തിൽ കിസാൻ മസ്‌ദൂർ ശക്തി സംഘടൻ സ്ഥാപിക്കപ്പെട്ടത് രാജസ്ഥാനിലാണ്.
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment