എ.പി.ജെ. അബ്ദുൾ കലാം
- മുഴുവൻ പേര് :- അവുൽ പക്കീർ ജയനുലാ ബ്ദീൻ അബ്ദുൾ കലാം
- 1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു.
- ഇന്ത്യയുടെ 12-ാമത്തെ രാഷ്ട്രപതി (രാഷ്ട്രപതിയാകുന്ന 11-ാമത്തെ വ്യക്തി)
- 1997 -ൽ ഭാരതരത്ന ലഭിച്ചു.
- ഹുവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ
- രാഷ്ട്രപതി പദത്തിലെത്തിയ ആദ്യ ശാസ്ത്രജ്ഞൻ
- പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡന്റ് എന്നറിയപ്പെടുന്നു.
- ഡോ. കലാമിന്റെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം
ans : മിഷൻ ഓഫ് ലൈഫ് മ്യൂസിയം - യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ സർവ്വ സൈന്യാധിപൻ
- അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്.
- സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി ഒരു രൂപാമാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന രാഷ്ട്രപതി.
- നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്രപതി.
- കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി.
അബ്ദുൾകലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ -Billion Beats
No comments:
Post a Comment