16 Oct 2020

Article 21 A

  • 6 വയസ്സു മുതൽ 14 വയസ്സുവരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം   മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?
    ans : 86-ഭേദഗതി(2002)(93 ഭേദഗതി ബിൽ)
  • വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുഛേദം?
    ans : 21A
  • ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര?
    ans : റഗ്മാർക്ക് 
  • റഗ്മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
    ans : കൈലാഷ് സത്യാർത്ഥി
  • റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
    ans : ഗുഡ് വീവ്
  • ബാലവേല വിരുദ്ധദിനം (World Day Against Child Labour)?
    ans : ജൂൺ 12
  • ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം?
    ans : സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുഛേദം 29,30)

  • ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനാ വകുപ്പ്?
    ans : 29-ാം അനുഛേദം 
  • ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?
    ans : 30-ാം അനുഛേദം
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ?
    ans : കോടതി (സുപ്രീംകോടതിയും ഹൈക്കോടതികളും)
  • അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
    ans :റിട്ടുകൾ
    ans : 23
  • ബാലവേല (Child Labour)നിരോധിക്കുന്നത് ?
    ans : 24-ാം അനുഛേദം

No comments: