കുട്ടികളുടെ അവകാശം
- പാർലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത് ?
ans: 2010 ഏപ്രിൽ 1 - കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റസ് ആക്ട് പാസാക്കിയത്?
ans: 2005 -ൽ - നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റസ് (NCPCR) നിലവിൽ വന്നത്.
ans: 2007 മാർച്ച് 5 - 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷ ണത്തിനുവേണ്ടിയുള്ള സ്ഥാപനമാണ്?
ans: NCPCR - NCPCRന്റെ പ്രഥമ അദ്ധ്യക്ഷ?
ans: ശാന്താ സിൻഹ - ഫാക്ടറീസ് ആക്ട് പാസാക്കിയത് ?
ans: 1948 ൽ - ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്ട് പാസാക്കിയത്?
ans: 1986 ൽ - 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ പാസാക്കിയത്?
ans: 2012 ൽ - .NCPCR ന്റെ നിലവിലുള്ള അദ്ധ്യക്ഷ ?
ans: സ്തുതി കാക്കർ - പദവി നാമങ്ങൾ (അക്കാദമിക്സ്, മിലിട്ടറി ഒഴികെ) നിരോ ധിക്കുന്നത്?
ans : 18-ാം അനുഛേദം - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിന്നത്?
ans : 19-ാം അനുഛേദം - പത്രസ്വാതന്ത്ര്യം (പരോക്ഷമായി) ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ്?
ans : 19-ാം അനുഛേദം - ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
ans : പത്രമാധ്യമങ്ങൾ - ഫോർത്ത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ans : എഡ്മണ്ട് ബുർക്ക് - ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ലെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം 20 - ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവു നൽകുന്നതിന് പ്രേരിപ്പിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 20 - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം?
ans : 21-ാം അനുഛേദം - മൗലികാവകാശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്നത്?
ans : 21-ാം അനുഛേദം - പൊതു സ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരളാഹൈ ക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്?
ans : 21 - മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?
ans : പാർലമെന്റിന് - അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത്?
ans : രാഷ്ട്രപതിക്ക് - അടിയന്തിരാവസ്ഥ (External Emergency) പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാകുന്ന മൗലികാവകാശം?
ans : അനുഛേദം 19 (6 തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ) 14.അടിയന്തിരാവസ്ഥാ സമയങ്ങളിൽ പോലു റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ?
ans : അനുഛേദം 20,21 - നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന അനുഛേദം?
ans : അനുഛേദം 22 - ഒരാളെ അറസ്റ്റു ചെയ്താൽ 24 മണിക്കുറിനുള്ളിൽ
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 22 - കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : 22 - കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വയ്ക്കാൻ കഴിയും?
ans : മൂന്ന് മാസം - ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?
ans : എ.കെ.ഗോപാലൻ
No comments:
Post a Comment