17 Oct 2020

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ 

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്. 
    -2004 -ൽ 
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടനാ സ്ഥാപനം)യാണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച പ്രതിപാദി ക്കുന്ന ഭരണഘടനാ വകുപ്പ്
  • അനുഛേദം 338 എ 
  • ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്, 
    -പ്രസിഡന്റ്
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാൻഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി 
    ans : 3 വർഷം
  • ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ.
    -കൻവർ സിംഗ് (2004)

No comments: