9 Oct 2020

2020  ജനുവരിയിൽ   ഇന്ത്യ  വിജയകരമായി  പരീക്ഷിച്ച  സബ് മറൈൻ  Longed   ബാലിസ്റ്റിക്  മിസൈൽ ?

ഉത്തരം  :  K4  (  ദൂരപരിധി  : 3500 km) ✅✅✅

തദ്ദേശ സ്ഥാപനത്തിന്  കീഴിൽ  കേരളത്തിൽ  ആദ്യമായി  അന്താരാഷ്ട്ര  കബഡി  ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ  വരുന്നത്  എവിടെ ?

ഉത്തരം  :  കല്ലുവാതുക്കൽ  ✅✅✅✅✅

ജതശങ്കരി  എന്ന്  പ്രാചിന  നാമം ഉണ്ടായിരുന്ന  നദി ?

ഉത്തരം  :  നർമദ  ✅✅✅

അടുത്തിടെ  ഏത്  രാജ്യത്തേക്കാണ്  കൊച്ചിയിൽ  നിന്നും  ചരക്കു നീക്കം  ആരംഭിച്ചത്  ?

ഉത്തരം  :  മാലിദ്വീപ്  ✅✅

ജമ്മു കശ്‍മീരിൽ  ക്രിക്കറ്റ്‌  അക്കാദമി  ആരംഭിക്കാൻ മുൻകൈ  എടുത്ത  മുൻ  ഇന്ത്യൻ  ക്രിക്കറ്റ്‌ താരം?

ഉത്തരം  :  സുരേഷ്  റെയ്ന ✅✅✅✅✅✅✅

സൂപ്പർ  ഹാലജൻ എന്നറിയപ്പെടുന്ന  മൂലകം ?

ഉത്തരം  :  ഫ്ലൂറിൻ  ✅✅✅

അർബൻ  സഹകരണബാങ്കുകളെ  സൈബർ  ആക്രമണത്തിൽ  നിന്ന്  തടയാൻ  റിസർവ് ബാങ്ക്  അവതരിപ്പിച്ച  5 നിർദേശങ്ങൾ  ഉൾപ്പെടുന്ന  രൂപരേഖ  അറിയപ്പെടുന്നത് ?

ഉത്തരം  :  ഗാർഡ്  ✅✅✅

മേഘങ്ങൾ  അന്തരീക്ഷത്തിലൂടെ  ഒഴുകുന്നു,   ഇതിന്  കാരണം?

ഉത്തരം  :   കുറഞ്ഞ  സാന്ദ്രത  ✅✅✅✅✅

കേരളത്തിലെ  വനവിഭവങ്ങൾ  സമാഹരിച്ചു  വിപണനം  ചെയ്യുന്നതിനുള്ള  സംരഭം ?

ഉത്തരം   :   വന ശ്രീ ✅✅✅

മലരിക്കൽ  വിനോദസഞ്ചാരകേന്ദ്രം  സ്ഥിതി  ചെയ്യുന്ന  കേരളത്തിലെ ജില്ല ?

ഉത്തരം   :   കോട്ടയം  ✅✅✅

ആസ്മ,  സന്ധിവാതം  എന്നിവയ്ക്ക്  മരുന്ന്  ആയി  ഉപയോഗിക്കുന്ന  ഹോർമോൺ ?

ഉത്തരം  :  കോർട്ടിസോൾ  ✅✅✅✅✅✅✅

ഈക്യുലാബ്    എന്ന മാസിക  ആരംഭിച്ചത്  ആരെല്ലാം ?

ഉത്തരം  :  റാം  മനോഹർ   and   അരുണ ആസിഫ് അലി  ✅✅✅✅✅✅✅✅

കേരളത്തിൽ  ആദ്യമായി  ഭിന്ന ശേഷി സർവ്വകലാശാല  സ്ഥാപിതമാകാൻ  പോകുന്ന  ജില്ല  ?

ഉത്തരം  :   തിരുവനന്തപുരം  ✅✅✅✅✅✅✅

നൊബേൽ  സമ്മാനം  ലഭിക്കുന്ന  എത്രാമത്തെ  ഇന്ത്യക്കാരനാണ്  അഭിജിത്ത്  ബാനർജി ?

ഉത്തരം  :  9   ✅✅✅✅

ഇന്ത്യയിൽ  പ്രഥമ  ഇ  വേസ്റ്റ്  ക്ലിനിക്  ആരംഭിച്ചത്  എവിടെ ?

ഉത്തരം  :   ഭോപ്പാൽ  ✅✅✅

പ്ലാസ്റ്റിക്കിൽ  നിന്ന്  ഡീസൽ  നിർമിക്കുന്ന  ഇന്ത്യയിലെ  പ്രഥമ  പ്ലാന്റ്  സ്ഥാപിതമായത്  എവിടെ  ?

ഉത്തരം  :  ഡെറാഡൂൺ  ✅✅✅

2019  ൽ  ഏത്  ഗ്രഹത്തിനാണ്  20 ഉപഗ്രഹങ്ങൾ  കൂടി  കണ്ടെത്തിയത് ?

ഉത്തരം  :  ശനി  ✅✅✅✅


No comments: