ഉയർന്ന നിലവാരത്തിലുള്ള അഴുക്കുചാൽ പദ്ധതി ഏത് സംസ്കാരത്തിന്റെ സവിശേഷത ആണ് ?
ഉത്തരം : ഹാരപ്പൻ സംസ്കാരം ✅✅✅
എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കൽ ഫൈബർ സേവനം ലഭ്യമാക്കാനായി ഹാർ ഗോൺ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : ബീഹാർ ✅✅✅
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആയി തിരഞ്ഞെടുക്കുന്നത് ആരെയാണ് ?
ഉത്തരം : ലോകസഭ സെക്രട്ടറി ജനറൽ ✅✅✅✅
ഭരണഘടന നിർമാണ സഭയിൽ ഹൗസ് കമ്മിറ്റി ചെയർ മാൻ ആരായിരുന്നു ?
ഉത്തരം : യു. എസ്. എ - ഉത്തര കൊറിയ ✅✅✅
കാലാവസ്ഥ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് ക്ലൈമറ്റ് റിസ്ക് റിപ്പോർട്ടിങ് ആരംഭിച്ച രാജ്യം ഏത്?
ഉത്തരം : ന്യൂസിലാന്റ് ✅✅✅
No comments:
Post a Comment