വി.വി. ഗിരി
- 1931-ൽ ലണ്ടനിൽ നടന്ന 2-ാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച പങ്കെടുക്കുകയും പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായിത്തീരുകയും ചെയ്ത വ്യക്തി?
ans : വി.വി. ഗിരി - ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യയ്ക്കു വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്?
ans : വി.വി. ഗിരി - .വി.വി. ഗിരി നൽകിയ സന്ദേശം ?
ans : മനുഷ്യകുലത്തിനു നന്മവരാൻ ചന്ദ്രയാത്രയ്ക്ക് കഴിയട്ടെ. - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരിക്കുന്നത്?
ans : ഞങ്ങൾ ഇവിടെ എത്തിയത് മാനവരാശിക്കാകെ സമാധാന ത്തിനു വേണ്ടിയാണ്.
- സെക്കന്റെ പ്രിഫറൻഷ്യൽ വോട്ട് എണ്ണി വിജയിച്ച രാഷ്ട്രപതി?
ans : വി.വി.ഗിരി - .കേരള ഗവർണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി ?
ans : വി.വി.ഗിരി
No comments:
Post a Comment